വയനാട് തിരുനെല്ലി അപ്പപാറയില്‍ മാനിനെ വേട്ടയാടിയ രണ്ടുപേര്‍ അറസ്റ്റില്‍. എകെ ഹൗസ് മുസ്തഫ, പിഎം ഷഫീര്‍ എന്നിവരാണ് അറസ്റ്റിലായത്. അപ്പപ്പാറ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ കൊണ്ടിമൂലവനത്തില്‍ നിന്നാണ് ഇവര്‍ മാനിനെ വേട്ടയാടിയത്. ഇവരില്‍ നിന്ന് 80 കിലോ മലമാനിറച്ചി പിടികൂടിയിട്ടുണ്ട്.