വാളയാർ കേസി‌ൽ പ്രതിയായിരുന്ന പ്രദീപ് ജീവനൊടുക്കി

ബുധന്‍, 4 നവം‌ബര്‍ 2020 (14:41 IST)
വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതിയായിരുന്ന പ്രദീപ് ജീവനൊടുക്കി. ആലപ്പുഴ വയലാറിലെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നി‍ലയിലാണ് കണ്ടെത്തിയത്.
 
ഇയാളെ പോക്‌സോ കോടതി തെളിവില്ലെന്ന് കണ്ട് കുറ്റവിമുക്തനാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍