വ്ലോഗർ റിഫ മെഹ്‌നുവിനെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി

ചൊവ്വ, 1 മാര്‍ച്ച് 2022 (18:45 IST)
പ്രശസ്‌ത വ്ലോഗറും ആൽബം താരവുമായ റിഫ മെഹ്‌നുവിനെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ബാലുശേരി സ്വദേശിനിയാണ്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കർ പറയുന്നു.
 
കഴിഞ്ഞ മാസമാണ് റിഫ ദുബായിൽ എത്തിയത്. ഒരു മകളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോ​ഗമിക്കുന്നു.
 
സമൂഹമാധ്യമങ്ങൾ സജീവസാന്നിധ്യമായിരുന്നു റിഫ. ബുർജ് ഖലീഫയ്ക്ക് മുന്നിൽ നിന്ന് ഭർത്താവിനൊപ്പം ഇൻസ്റ്റ​ഗ്രാം സ്റ്റോറി ചെയ്തതാണ് അവസാന പോസ്റ്റ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍