വിദ്യാർത്ഥി ആറ്റിൽ ചാടി ആത്മഹത്യ ചെയ്തു
ആറ്റിങ്ങൽ: വിദ്യാർത്ഥി തിങ്കളാഴ്ച ആറ്റിൽ ചാടി ആത്മഹത്യ ചെയ്തു. കിളിമാനൂർ ഞാവലിക്കോണം സ്വദേശി മുഹമ്മദ് ജാസിം ആണ് മരിച്ചത്.
ആറ്റിങ്ങൽ പൂവമ്പാറ പാലത്തിൽ നിന്നാണ് വിദ്യാർത്ഥി വാമനപുരം ആറ്റിൽ ചാടി മരിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.