സംസ്ഥാനത്ത് പേരിന് പോലും പ്രതിപക്ഷം ഇല്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. രമേശ് ചെന്നിത്തല നിരാശ ബാധിച്ചിരിപ്പാണ്. ഉമ്മൻ ചാണ്ടിയുടെ കാലം കഴിഞ്ഞു. വിഡി സതീശൻ ബഹുകേമനാണ്. നിയമസഭയിൽ തിളങ്ങാനും അദ്ദേഹത്തിനാകും എന്നാൽ അതിന് പുറത്തുള്ള പ്രവര്‍ത്തനത്തിൽ വി ഡി സതീശൻ വട്ടപൂജ്യം ആണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.