വെള്ളിയാഴ്ച കാലത്ത് പതിനൊന്ന് മണിക്ക് തിരുവനന്തപുരത്തെ വിജിലന്‍സ് പ്രത്യേക കോടതിയില്‍ നേരിട്ടെത്തി ആയിരിക്കും വി എസ് ഹര്‍ജി നല്‍കുക. ശനിയാഴ്ച വെള്ളാപ്പള്ളി നേതൃത്വം നല്കുന്ന സമത്വമുന്നേറ്റ യാത്ര തിരുവനന്തപുരത്ത് സമാപിക്കാനിരിക്കേയാണ് വി എസിന്റെ നിര്‍ണായകമായ നീക്കം.