വാവ സുരേഷിന് വാഹനാപകടത്തിൽ പരിക്ക്: മെഡിക്കൽ കോളേജിൽ

ബുധന്‍, 19 ഒക്‌ടോബര്‍ 2022 (15:40 IST)
വാവ സുരേഷിന് വാഹനാപകടത്തിൽ പരിക്ക്. കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചാണ് അപകടം. തലയ്ക്ക് പരിക്കേറ്റ വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു.
 
കൊല്ലം-തിരുവനന്തപുരം ജില്ലാ അതിർത്തിയിലെ തടത്തുമലയിലായിരുന്നു അപകടം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍