വാളയാര്‍ കേസ്: രണ്ടുപ്രതികളെ പോസ്‌കോ കോടതി റിമാന്‍ഡ് ചെയ്തു

ശ്രീനു എസ്

വ്യാഴം, 21 ജനുവരി 2021 (08:37 IST)
വാളയാര്‍ കേസിലെ രണ്ടുപ്രതികളെ പോസ്‌കോ കോടതി റിമാന്‍ഡ് ചെയ്തു. ഷിബു, വി മധു എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവരെ 22ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. മറ്റൊരു പ്രതിയായ എം മധുവിന് നേരത്തേ ജാമ്യം അനുവതിച്ചിരുന്നു. ഇത് നിലനില്‍ക്കുമെന്ന് കോടതി വിലയിരുത്തി.
 
ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് പോസ്‌കോ കോടതിയില്‍ പുനര്‍ വിചാരണ നടന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍