സിവില്‍ സപ്ലൈസിലെ ഉദ്യോഗസ്ഥ നിയമനങ്ങളില്‍ അഴിമതിയെന്ന് വി എസ്

Webdunia
ചൊവ്വ, 16 ജൂണ്‍ 2015 (16:40 IST)
സിവില്‍ സപ്ലൈസിലെ ഉദ്യോഗസ്ഥ നിയമനങ്ങളില്‍ വ്യാപക അഴിമതിയാണെന്നു പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും വി.എസ്‌ ആവശ്യപ്പെട്ടു.