ഓരോ 11മിനിറ്റിലും ലോകത്ത് ഒരു സ്ത്രി കൊല്ലപ്പെടുന്നെന്ന് റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 22 നവം‌ബര്‍ 2022 (08:10 IST)
ഓരോ 11മിനിറ്റിലും ലോകത്ത് ഒരു സ്ത്രി കൊല്ലപ്പെടുന്നെന്ന് റിപ്പോര്‍ട്ട്. ഐക്യരാഷ്ട സഭയുടെ റിപ്പോര്‍ട്ടാണ് ഇത്. കൂടാതെ 15നും 49നും ഇടയില്‍ പ്രായമുള്ള എല്ലാ 10 വനിതകളിലും ഒരാള്‍ ലൈംഗിക, മാനസിക അതിക്രമത്തിന് ഇരയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 
 
ലോകത്തെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായുള്ള അവബോധം സൃഷ്ടിക്കാന്‍ 50ശതമാനം അധിക തുക മാറ്റി വയ്ക്കണമെന്ന് യുഎന്‍ വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍