വിഴിഞ്ഞം സമരം: ആറ്റിങ്ങലില്‍ ഇന്ന് ഗതാഗത നിയന്ത്രണം, വാഹനങ്ങള്‍ കിളിമാനൂര്‍ വഴി പോകണം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (10:08 IST)
ആറ്റിങ്ങല്‍: ഇന്ന് മത്സ്യത്തൊഴിലാളികള്‍ ആഹ്വാനം ചെയ്തിരിക്കുന്ന ആറ്റിങ്ങലിലെ റോഡ് ഉപരോധവുമായി ബന്ധപ്പെട്ട് കൊല്ലം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ആലങ്കോട് തിരിഞ്ഞ് കിളിമാനൂര്‍ വഴി തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്തു നിന്നും വരുന്ന വാഹനങ്ങള്‍ വെട്ട്‌റോഡ് തിരിഞ്ഞ് പോത്തന്‍കോട്,  കിളിമാനൂര്‍ വഴി ആലങ്കോട് എത്തി കൊല്ലത്തേക്ക് പോകേണ്ടതാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article