ആര്യനാട് എക്‌സൈസ് സംഘത്തിന് നേരെ ഗുണ്ടയുടെ ആക്രമണം. നിരവധി കേസുകളിലെ പ്രതിയും കാപ്പ ചുമത്തിയിട്ടുള്ള സ്ഥിരം കുറ്റവാളി സുഭീഷാണ് ആക്രമിച്ചത്. രണ്ടു ഉദ്യോഗസ്ഥര്‍ക്ക് തലയ്ക്ക് അടിയേറ്റു. നെടുമങ്ങാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സ്വരൂപ്, എക്‌സൈസ് ഓഫീസര്‍മാരായ ഷജീര്‍, നുജുമുദ്ധീന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.