നടിയും മോഡലുമായ ട്രാൻസ്ജെൻഡർ കൊച്ചിയിൽ മരിച്ച നിലയിൽ

ചൊവ്വ, 17 മെയ് 2022 (12:54 IST)
കൊച്ചിയിൽ ട്രാൻസ്‌ജെൻഡർ തൂങ്ങിമരിച്ച നിലയിൽ. നടിയും മോഡലുമായ ഷെറിൻ സെലിൻ മാത്യുവിനെ(27) ആണ് കൊച്ചി ചക്കരപറമ്പിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ രാവിലെ പത്തരയോടെ കണ്ടെത്തിയത്.
 
ആലപ്പുഴ സ്വദേശിയായ ഷെറിൻ വർഷങ്ങളാണ് കൊച്ചിയിൽ തന്നെയാണ് താമസം. പോലീസ് അസ്വാഭാവിക മരണത്തിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്നാണ് റിപ്പോർട്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍