ക്രൈസ്തവ സഭകള്‍ ഗാഡ്കില്‍ റിപ്പോര്‍ട്ടിന്റെ യാഥാര്‍ഥ്യം മനസിലാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്. സഭാ നേതൃത്വം സിപിഎമ്മിന്റെ കെണിയില്‍പ്പെടുകയായിരുന്നു. സിപിഎം ശ്രമിച്ചത് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണെന്നും മുരളീധരന് ആരോപിച്ചു.