വാളയാര്‍ സി.ഐ വിനുവിന്റെ നേതൃത്വത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാമക്കല്‍ സ്വദേശികളായ ലോറി ഡ്രൈവര്‍മാര്‍ പ്രകാശ് (41), ശേഖര്‍ (41), ലോറി ക്‌ളീനര്‍ പെരുമാള്‍ (33)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ മുതുകിലും കൈകാലുകളിലും അടിയേറ്റ പാട്ടുകളും മുറിവുകളുമുണ്ട്. എന്നാല്‍ സ്ഥലത്തെ സാഹചര്യങ്ങളും ലോറിയിലെ ജി.പി.എസ് സംവിധാനങ്ങളും പരിശോധിച്ചപ്പോള്‍ സംഭവം കെട്ടിച്ചമച്ചത്താനോ എന്നും പോലീസ് സംശയിക്കുന്നു. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.