സ്വപ്‌ന സുരേഷ് തന്റെ മരുമകളല്ലെന്നും തെറ്റായ വാര്‍ത്തകള്‍ നല്‍കിയവര്‍ക്കെതിരെ ഡിജിപിക്കും സിറ്റിപോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവി. തന്നെയും തന്റെ കുടുംബത്തെയും കോണ്‍ഗ്രസിനേയും അപകീര്‍ത്തിപ്പെടുത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും കെപിസിസി ജനറല്‍ സെക്രട്ടറിയായ തമ്പാനൂര്‍ രവി പറഞ്ഞു.