പത്താം ക്ലാസ് ഓണപ്പരീക്ഷയുടെ ഹിന്ദി ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വയനാട്ടിലെ തോമാട്ടുചാല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍. ഹെഡ് മിസ്ട്രസ് മോളി സെബാസ്‍റ്റ്യന്‍, അദ്ധ്യാപകന്‍ ഉണ്ണികൃഷ്ണന്‍ എന്നിവരെയാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്.ജയ സസ്പെന്‍ഡ് ചെയ്തു.