രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായേക്കും എന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് ലോക്സഭാ തിരെഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കാൻ കോൺഗ്രസിനായത്. എന്നാൽ ഇത് വ്യക്തിഗത നേട്ടം എന്ന നിലയിലാണ് പല നേതാക്കളും കണ്ടത്. തദ്ദേശതിരെഞ്ഞെടുപ്പിൽ നിന്നും കോൺഗ്രസ് ഒന്നും പടിച്ചില്ല.തിരിച്ചുവരവിന് സമയം ലഭിച്ചിട്ടും അതിൽ അലംബാവം കാണിച്ചു. താരിഖ് അൻവർ റിപ്പോർട്ടിൽ പറയുന്നു.