വാളയാര്‍ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി തമിഴ്‌നാട്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 6 ജനുവരി 2022 (17:01 IST)
വാളയാര്‍ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി തമിഴ്‌നാട്. അതിര്‍ത്തിയില്‍ എത്തുന്ന യാത്രക്കാര്‍ക്ക് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതേസമയം രേഖകള്‍ ഇല്ലാതെ വരുന്നവരെ മടക്കി അയക്കും. കൊവിഡ് ഒമിക്രോണ്‍ സാഹചര്യത്തില്‍ തമിഴ്‌നാട് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ ഞായറാഴ്ചകളില്‍ ലോക്ഡൗണാണ്. സ്‌കൂളുകള്‍ അടച്ചുപൂട്ടിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article