എന്നാല്‍ ശാശ്വതീകാനന്ദയുടെ മരണത്തില്‍ പുനരന്വേഷണത്തിന് ആഭ്യന്തരവകുപ്പിന്റെ സത്യവാങ്മൂലം തടസ്സമാകുമെന്ന് നിയമവിദഗ്ധര്‍ പറയുന്നു. സാധ്യമായ എല്ലാ അന്വേഷണവും നടത്തിയതായി അന്നത്തെ പോലീസ് മേധാവിയായിരുന്ന ഹോര്‍മിസ് തരകന്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.