SSLC Result 2022: എസ്.എസ്.എല്‍.സി. പരീക്ഷാഫലം അറിയാന്‍ ഒന്നിലേറെ ലിങ്കുകള്‍; ചെയ്യേണ്ടത് ഇത്രമാത്രം

Webdunia
ബുധന്‍, 15 ജൂണ്‍ 2022 (15:33 IST)
SSLC Result 2022: എസ്.എസ്.എല്‍.സി. ഫലം പ്രഖ്യാപിച്ചു. ഓണ്‍ലൈനായി ഫലം അറിയാന്‍ സാധിക്കും. ഈ ലിങ്കുകള്‍ സന്ദര്‍ശിക്കുക
 
www.prd.kerala.gov.in
 
www.result.kerala.gov.in
 
www.examresults.kerala.gov.in
 
www.pareekshabhavan.kerala.gov.in
 
www.sslcexam.kerala.gov.in
 
www.results.kite.kerala.gov.in
 
www.sslchiexam.kerala.gov.in
 
www.thslchiexam.kerala.gov.in
 
www.thslcexam.kerala.gov.in
 
www.ahslcexam.kerala.gov.in
 
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നു Saphalam 2022, PRD Live എന്നീ മൊബൈല്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തും ഫലം അറിയാം.
 
 
ചെയ്യേണ്ടത് 
 
 
keralaresults.nic.in അല്ലെങ്കില്‍ keralapareekshabhavan.in എന്ന വെബ്സൈറ്റ് ആദ്യം സന്ദര്‍ശിക്കുക. 
 
അതില്‍ ഹോംപേജില്‍, 'Kerala SSLC Result 2022'എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 
 
റോള്‍ നമ്പര്‍, മറ്റ് ലോഗിന്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തി സമര്‍പ്പിക്കുക 
 
എസ്.എസ്.എല്‍.സി. ഫലം സ്‌ക്രീനില്‍ കാണാനാകും
 
ഫലം ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുക്കാനും സാധിക്കും. 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article