എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നാളെ ആരംഭിക്കും

ശ്രീനു എസ്

ബുധന്‍, 7 ഏപ്രില്‍ 2021 (08:49 IST)
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നാളെ ആരംഭിക്കും. തിരഞ്ഞെടുപ്പ് തിരക്കുകള്‍ അവസാനിക്കുമ്പോള്‍ തന്നെ പരീക്ഷാ തിരക്കുകളും തുടങ്ങുകയാണ്. ഒന്‍പതുലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. 
 
ഹയര്‍സെക്കന്ററി, വിഎച്ച്എസ്ഇ പരീക്ഷകള്‍ രാവിലെ ഒന്‍പതരയ്ക്കാണ് ആരംഭിക്കുന്നത്. എസ്എസ്എല്‍സി പരീക്ഷകള്‍ ഏപ്രില്‍ എട്ടുമുതല്‍ ഉച്ചയ്ക്ക് ശേഷവും ഏപ്രില്‍ 15 മുതല്‍ രാവിലെയുമാണ് നടക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍