ഒരു പ്രസ്ഥാനത്തിലായാൽ അതിന് അടിപ്പെടും, നല്ല ആളുകളെ തിരഞ്ഞെടുത്താലേ നാടിന് നല്ലത് വരൂ: ടിനി ടോം

ചൊവ്വ, 6 ഏപ്രില്‍ 2021 (19:06 IST)
തിരെഞ്ഞെടുപ്പിൽ നല്ലയാളുകൾ തിരെഞ്ഞെടുക്കപ്പെട്ടാലെ നാടിന് നല്ലത് സംഭവിക്കുകയുള്ളുവെന്ന് നടൻ ടിനി ടോം.ഒരു പ്രസ്ഥാനം എന്നു പറയുമ്പോൾ നമ്മൾ അതിനടിയിലായിപ്പോവും ടിനി ടോം പറഞ്ഞു.
 
എന്റെ ഉള്ളിൽ രാഷ്ടീയമുണ്ട്. എന്നാൽ ഇപ്പോഴത്തെ രാഷ്ട്രീയം നന്മ ചെയ്യുന്നവർ വരട്ടേ എന്നാണെന്നും അദ്ദേഹം മാധ്യമങ്ങളോട്  പ്രതികരിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍