ഒന്നര വയസ്സുള്ള മകനെ കൊന്ന ശേഷം യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചു

Webdunia
ചൊവ്വ, 16 ഫെബ്രുവരി 2016 (08:38 IST)
മകനെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചു. തൊടുപുഴ ഇലപ്പള്ളി സ്വദേശിനി ജയ്സമ്മയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
 
ഒന്നര വയസ്സുള്ള മകനെ കൊലപ്പെടുത്തിയ ശേഷം ജയ്സമ്മ ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
 
ഒന്നര വയസ്സുള്ള മകന്‍ അഷിന്‍ ആണ് കൊല്ലപ്പെട്ടത്