✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
സോളാര്‍ കേസ്; സരിതയ്ക്ക് ജയില്‍ സൂപ്രണ്ടിന്റെ സഹായം ലഭിച്ചിരുന്നുവെന്ന് മൊഴി
Webdunia
ബുധന്‍, 8 ജൂലൈ 2015 (18:04 IST)
സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത എസ് നായര്‍ക്ക് അട്ടക്കുളങ്ങര വനിതാ ജയിലിലെ സൂപ്രണ്ടിന്റെ സഹായം ലഭിച്ചിരുന്നതായി ഹെഡ് ഗാര്‍ഡിന്റെ മൊഴി. ജയിലിലെ സന്ദര്‍ശക രജിസ്റ്റര്‍ തിരുത്തിയിരുന്നുവെന്നും സരിത സന്ദര്‍ശകരെ കണ്ടിരുന്നത് ജയില്‍ സൂപ്രണ്ടിന്റെ മുറിയില്‍ വച്ചായിരുന്നു എന്നും ഹെഡ്ഗാര്‍ഡ് ശ്രീരാമന് സോളാര്‍ കമ്മിഷനില്‍ മൊഴി നല്കി.
സരിതയുമായി സന്ദര്‍ശകര്‍ സംസാരിച്ചത് 30 മിനിട്ട് എന്നത് 10 മിനിട്ടെന്ന് തിരുത്തി. തിരുത്തുന്നതിന് മുന്‍പുള്ള രജിസ്റ്ററിന്റെ കോപ്പി ഹെഡ് ഗാര്‍ഡ് സോളാര്‍ കമ്മിഷന് മുന്‍പാകെ ഹാജരാക്കി. കള്ളത്തരത്തിന് കൂട്ടു നില്ക്കാഞ്ഞതിനെ തുടര്‍ന്നാണ് തന്നെ സ്ഥലം മാറ്റിയതെന്നും ശ്രീരാമന് സോളാര്‍ കമ്മിഷന് മുന്‍പാകെ വ്യക്തമാക്കി.
സരിതയെ കാണാനെത്തിയവരില്‍ ഒരാള്‍ തിരിച്ചറിയല്‍ രേഖകള്‍ നല്‍കിയിരുന്നില്ല. ഇയാള്‍ വെപ്പു മുടിവെച്ചിരിന്നുവെന്നും മുഖത്ത് ചായം തേച്ചിരുന്നുവെന്നും മൊഴിയില്‍ പറയുന്നു. സൂപ്രണ്ടിന്റെ മുറിയില്‍ വച്ചാണ് സരിത സന്ദര്‍ശകരെ കണ്ടത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
നെടുമുടി വേണുവിനെ കണ്‍നിറയെ കണ്ട് ആരാധകര്‍, സന്തോഷം പങ്കുവെച്ച് നടന് അജു വര്‍ഗ്ഗീസ്
ഈ അഞ്ച് മൈന്ഡ്ഫുള് ശീലങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കും
ഗംഭീർ കാത്തിരിക്കണം, സിംബാബ്വെ പര്യടനത്തിൽ പരിശീലകനായി ലക്ഷ്മൺ, ടീം പ്രഖ്യാപനം ഉടൻ
മുഹമ്മദ് ഷമി-സാനിയ മിര്‍സ വിവാഹ വാര്‍ത്ത, പ്രതികരിച്ച് സാനിയ മിര്‍സയുടെ പിതാവ് ഇമ്രാന് മിര്‍സ
കറി വയ്ക്കാന്‍ വാങ്ങുന്നത് പഴകിയ മീന്‍ ആണോ?
എല്ലാം കാണുക
ഏറ്റവും പുതിയത്
മത്സര പരീക്ഷകള്‍ അടുക്കുമ്പോള്‍ മാനസിക സംഘര്‍ഷമോ, മാനസികാരോഗ്യ സേവനത്തിന് ഈ നമ്പരില്‍ വിളിക്കാം
ഐപിസിയും സിആർപിസിയും ഇനിയില്ല, രാജ്യത്ത് ഭാരതീയ ന്യായ് സംഹിത നടപ്പിലായി, ആദ്യ കേസ് രജിസ്റ്റർ ചെയ്തത് ഡൽഹിയിൽ
കളിയിക്കാവിള ദീപു കൊലക്കേസ്: ഒളിവിലായിരുന്ന രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍
July 3, St.Thomas Day: ജൂലൈ മൂന്ന്, സെന്റ് തോമസ് ഡേ
കൊച്ചുവേളിയില്‍ നിന്ന് മംഗളൂരുവിലേക്ക് വന്ദേഭാരത് സ്പെഷ്യല്‍ സര്‍വീസ്; സമയക്രമം ഇങ്ങനെ