കോഴിക്കോട് കോട്ടാംപറമ്പില്‍ മുമ്പ് ഷിഗെല്ല ബാധിച്ച് പതിനൊന്നു വയസുള്ള ഒരു ബാലന്‍ മരിച്ചിരുന്നു. എന്നാല്‍ കുട്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 56 പേര്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതിനൊപ്പം ഇതില്‍ അഞ്ചു പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.