നടന്‍ മുകേഷിനെതിരേ മന്ത്രി ഷിബു ബേബി ജോണിന്റെ രൂക്ഷവിമര്‍ശനം. തെരഞ്ഞെടുപ്പ് കാലത്ത് ആര്‍എസ്‌പിയെ വിമര്‍ശിച്ചതാണ് ഷിബുവിനെ ചൊടിപ്പിച്ചത്. ആര്‍എസ്പിയെ കൊല്ലത്തെങ്കിലും കാണാന്‍ കഴിയും. എന്നാല്‍ സിപിഐയെ എവിടെയെങ്കിലും കാണാന്‍ കഴിയുമോയെന്നും ഷിബു പരിഹസിച്ചു. ആര്‍എസ്‌പി ലയനസമ്മേളനത്തിലായിരുന്നു ഷിബു ബേബി ജോണിന്റെ പ്രതികരണം.