ഷാരോണ്‍ വധക്കേസ്: ഷാരോണിന് കൊടുത്ത കീടനാശിനിയുടെ കുപ്പി കണ്ടെത്തി

ചൊവ്വ, 1 നവം‌ബര്‍ 2022 (13:10 IST)
ഷാരോണ്‍ കേസില്‍ ഷാരോണിന് കൊടുത്ത കീടനാശിനിയുടെ കുപ്പി കണ്ടെത്തി. കാപ്പിക്കൂവിന്റെ കുപ്പിയാണ് കണ്ടെത്തിയത്. രാമവര്‍മ്മന്‍ ചിറയ്ക്ക് സമീപം നിന്നാണ് അന്വേഷണസംഘം കുപ്പി കണ്ടെത്തിയത്. ഗ്രീഷ്മയുടെ അമ്മാവനാണ് കുപ്പി പോലീസിന് കാട്ടിക്കൊടുത്തത്. ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ചേര്‍ന്നാണ് തെളിവ് നശിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും പോലീസ് തെളിവെടുപ്പിനായി വീട്ടിലെത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍