സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് പരിഗണനയിലെന്ന് വിദ്യാഭ്യാസമന്ത്രി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 2 സെപ്‌റ്റംബര്‍ 2021 (13:25 IST)
സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് പരിഗണനയിലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇതിനായി വിദഗ്ധ സമിതിയെ രൂപീകരിക്കും വിദ്യാഭ്യാസ വകുപ്പ് പ്രത്യേക പ്രോജക്ടും തയ്യാറാക്കും. വിദഗ്ധ സമിതി റിപ്പോര്‍ട്ടും പ്രൊജക്ട് റിപ്പോര്‍ട്ടും മുഖ്യമന്ത്രിക്ക് കൈമാറും. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതിയാണ് അന്തിമ തീരുമാനം എടുക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article