സജി ചെറിയാന്റെ വകുപ്പുകള്‍ വിഭജിച്ചു. വി.അബ്ദുള്‍ റഹ്മാന് ഫിറഷീസ്, ഹാര്‍ബര്‍ എന്‍ജിനിയറിംഗ്, ഹാര്‍ബര്‍ യൂണിവേഴ്‌സിറ്റി എന്നിവ നല്‍കി. വി എന്‍ വാസവന് സിനിമ, സാംസ്‌കാരിക വകുപ്പ് നല്‍കി. യുവജനകാര്യ വകുപ്പ് മുഹമ്മദ് റിയാസിന് നല്‍കി. മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു.