എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് ഐജിയാക്കി

Webdunia
ശനി, 18 ജൂലൈ 2015 (15:46 IST)
സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസറായിരുന്ന എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് ഹർട്ട് ആൻഡ് ഹോമിസൈഡ് വിഭാഗം ഐജിയായി മാറ്റിനിയമിച്ചു.

കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് മടങ്ങിയെത്തിയ ബൽറാംകുമാർ ഉപാദ്ധ്യായയെ സെക്യൂരിറ്റി ഐജിയായും നിയമിച്ചു.