മനുഷ്യാവകാശം സംരക്ഷിക്കപ്പെടണമെന്നു രമേശ് ചെന്നിത്തല

Webdunia
വ്യാഴം, 28 മെയ് 2015 (12:08 IST)
കുറ്റം ചെയ്തുവെന്നതുകൊണ്ട് കൊണ്ട് ജയില്‍പുള്ളികളുടെ മനുഷ്യാവകാശം ലംഘിക്കപ്പെടാന്‍ പാടില്ലെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

ജനമൈത്രി പോലീസിന്റെ ഉദേശശുദ്ധിക്കു വിരുദ്ധമായ ചില കാര്യങ്ങള്‍ നടക്കുന്നുണ്ട്. ഇതിനെതിരെയാണ് ജയില്‍ ഡിജിപി സെന്‍കുമാര്‍ രംഗത്തുവന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.