സംസ്ഥാനത്തെ മഴക്കെടുതിയില്‍ മരണപ്പെട്ടത് 55 പേര്‍; നഷ്ടപരിഹാരം സമയബന്ധിതമായി നല്‍കുമെന്ന് മുഖ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (19:21 IST)
സംസ്ഥാനത്തെ മഴക്കെടുതിയില്‍ മരണപ്പെട്ടത് 55 പേരെന്ന് സംസ്ഥാന സര്‍ക്കാര്‍. ഉരുള്‍പ്പൊട്ടലില്‍ ഉള്‍പ്പെടെ മരിച്ചവരുടെ കണക്കാണിത്. കൊക്കയാര്‍, കൂട്ടിക്കലില്‍ എന്നിവിടങ്ങളിലാണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായത്. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഉടന്‍ ധനസഹായം നല്‍കുമെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചിട്ടുണ്ട്. 
 
അതേസമയം മരണമടഞ്ഞവരുടേയും കാണാതായവരുടേയും ആശ്രിതര്‍ക്ക് ഇതിനോടകം ധനസഹായം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article