റാഗിങ് തടയാനുള്ള യു ജി സി മാനദണ്ഡങ്ങള്‍ കോളജ് അധികൃതര്‍ സ്വീകരിച്ചിട്ടില്ല. റിപ്പോര്‍ട്ട് ലഭിച്ചാല്‍ മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ദിലീപ് കുമാര്‍ വ്യക്തമാക്കി. കോളജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയായ എടപ്പാള്‍ സ്വദേശിനി അശ്വതിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗിങ്ങിന്റെ ഭാഗമായി തറ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ഫിനോയില്‍ ദ്രാവകം കുടിപ്പിച്ചെന്നാണ് കേസ്.