ആരും പട്ടിണി കിടക്കരുത്; വീണ്ടും സാമൂഹ്യ അടുക്കള തുടങ്ങണമെന്ന് മുഖ്യമന്ത്രി

Webdunia
വ്യാഴം, 27 ജനുവരി 2022 (12:42 IST)
കോവിഡ് മൂന്നാം തരംഗം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ആരും പട്ടിണി കിടക്കുന്ന സാഹചര്യമുണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമെങ്കില്‍ വീണ്ടും സാമൂഹ്യ അടുക്കള പഞ്ചായത്ത് അടിസ്ഥാനത്തില്‍ തുടങ്ങണമെന്ന് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തില്‍ അഭിപ്രായപ്പെട്ടു. യുവജന സംഘടനകള്‍ ഇതിനായി രംഗത്തുവരണമെന്നും പിണറായി പറഞ്ഞു. സ്ഥിതി രൂക്ഷമായാല്‍ ഭക്ഷ്യകിറ്റ് വിതരണം വീണ്ടും തുടങ്ങുന്ന കാര്യവും സര്‍ക്കാര്‍ പരിഗണനയിലുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article