സ്വകാര്യബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി. കൊച്ചി നഗരത്തിലെ സ്വകാര്യബസുകളുടെ മത്സരയോട്ടത്തെക്കുറിച്ചായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.
സ്വകാര്യ ബസുകളിലെ ജീവനക്കാരുടെ മോശം പെരുമാറ്റം തടയാന്‍ നടപടി എടുക്കണമെന്നും കോടതി നിര്‍ദ്ദേശം നല്കി.
മത്സരയോട്ടം സംബന്ധിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റെയ്ഞ്ച് ഐ ജി ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.