മോഡിക്കെതിരെ ഫേസ്ബുക്കില്‍ മോശം പരാമര്‍ശം; യുവാവ് അറസ്റ്റില്‍
പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കെതിരെ ഫേസ്ബുക്കില്‍ മോശം പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ അഞ്ചല്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.അഞ്ചല്‍ സ്വദേശി രജീഷിനെയാണ് പൊലീസ് അറ്സ്റ്റ് ചെയ്തത്.ഇന്നലെ കോല്ലത്ത് വച്ചായിരുന്നു അറസ്റ്റ്.
ഇയാള്‍ ഫേസ്ബുക്കില്‍ മോഡിക്കെതിരെ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റില്‍ വളരെ മോശമായ പദപ്രയോഗങ്ങള്‍ നടത്തിയെന്നാണ് ആരോപണം.ഒരു ബിജെപി പ്രവര്‍ത്തകന്‍ നല്‍കിയ പരാതയെത്തുടര്‍ന്നാണ് അറസ്റ്റ്.ഇയാളെ ഇന്ന് പുനലൂര്‍
കോടതിയില്‍ ഹാജരാക്കും