✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ഗര്‍ഭിണിയായ യുവതിയുടെ കൊലപാതകം: കൊലപാതകം നടത്തിയത് മൂന്നുപേരും ചേര്‍ന്നുള്ള ലൈംഗിക ബന്ധത്തിനിടെ, കാമുകിയുടെ സഹായത്തില്‍
ശ്രീനു എസ്
ബുധന്‍, 14 ജൂലൈ 2021 (11:56 IST)
ഗര്‍ഭിണിയായ യുവതിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ആറുമാസം ഗര്‍ഭിണിയായ അനിതയായിരുന്നു കൊല്ലപ്പെട്ടത്. ഇവരുടെ കാമുകന് പ്രബീഷും മറ്റൊരു കാമുകി രജനിയും ചേര്‍ന്നാണ് ലൈംഗിക ബന്ധത്തിനിടെ കൊലപാതകം നടത്തിയത്. മൂന്നുപേരും ചേര്‍ന്നുള്ള ലൈംഗിക ബന്ധത്തിനിടെ കഴുത്ത് ഞെരിച്ചാണ് അനിതയെ കൊലപ്പെടുത്തി കായലില്‍ ഉപേക്ഷിച്ചത്.
പ്രബീഷിനേയും രജനിയേയും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ചേദ്യം ചെയ്യലിലാണ് വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്. രണ്ടുകാമുകിമാരും ഭര്‍ത്താവുമായി അകന്നു കഴിയുന്നവരായിരുന്നു. രജനിയുമായി 34കാരനും ഡ്രൈവറുമായ പ്രബീഷിന് രണ്ടുവര്‍ഷത്തെ പരിചയമുണ്ട്. ഇരുവരും ഒരുമിച്ച് താമസിച്ചുവരുകയായിരുന്നു. ആറുമാസം മുന്‍പ് പ്രബീഷ് കായംകുളത്ത് എത്തിയപ്പോഴാണ് കൊല്ലപ്പെട്ട അനിതയെ പരിചയപ്പെടുന്നത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
പ്രിയദര്‍ശന്റെ 'ഹംഗാമ 2' മിന്നാരം റീമേക്ക് ? ട്രെയിലര്‍ പുറത്ത്
ആലപ്പുഴയില്‍ വാക്സിന് സ്വീകരിക്കാനെത്തിയ 65കാരന് രണ്ടുതവണ വാക്സിന് കുത്തിവച്ചു
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് ആലപ്പുഴ ജില്ലയില്‍ മൂന്ന് പദ്ധതികള്‍
ആലപ്പുഴയില്‍ 16കാരി തൂങ്ങിമരിച്ച നിലയില്‍
പുന്നപ്രയില്‍ 29കാരി ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ചു; സംസ്ഥാനത്ത് രണ്ടുദിവസത്തിനിടെ അഞ്ചാമത്തെ മരണം
വായിക്കുക
ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്ഷന് കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന് അജാസ് ഖാന്
കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
പ്രായമായ സ്ത്രീകളെ വരെ ബെഡ്റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്ക്കെതിരെ എലിസബത്ത് ഉദയൻ
കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
എല്ലാം കാണുക
ഏറ്റവും പുതിയത്
സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കരുവന്നൂര്‍ ബാങ്കിലെ പാര്‍ട്ടി സംവിധാനങ്ങളെക്കുറിച്ച് തനിക്ക് അറിയില്ല: ഇഡിക്ക് നല്കിയ മൊഴിയില്‍ കെ രാധാകൃഷ്ണന് എംപി
ഗുരുവായൂരപ്പന് വഴിപാടായി സ്വര്‍ണകിരീടം സമര്‍പ്പിച്ച് തമിഴ്നാട് സ്വദേശി; കിരീടത്തിന് 36 പവന്റെ തൂക്കം
സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുതിക്കുന്നു; തുടര്‍ച്ചയായ നാലുദിവസം കൊണ്ട് കുറഞ്ഞത് 2680 രൂപ
അമേരിക്കയുടെ തീരുവ യുദ്ധം: ചൂഷണത്തിനെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് ചൈന
Next Article
കൊവിഡ് വ്യാപനം: കന്‍വാര്‍ യാത്ര റദ്ദാക്കി ഉത്തരാഖണ്ഡ്