ജോര്‍ജിന്റെ അഴിമതി വിരുദ്ധ സമരങ്ങളെ പിന്തുണയ്‌ക്കും: വെള്ളാപ്പള്ളി

ബുധന്‍, 29 ഏപ്രില്‍ 2015 (15:20 IST)
മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജിനെ പിന്തുണച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. ജോര്‍ജിന്റെ അഴിമതി വിരുദ്ധ സമരങ്ങളെ എന്നും പിന്തുണയ്‌ക്കും. എന്നാല്‍ അരുവിക്കരയില്‍ ജോര്‍ജ് നിര്‍ത്തുന്ന സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമൊയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക