റാന്നിയില്‍ 13കാരിയെ പീഡിപ്പിച്ച മാതാവിന്റെ സുഹൃത്ത് പിടിയില്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 12 മാര്‍ച്ച് 2022 (12:32 IST)
റാന്നിയില്‍ 13കാരിയെ പീഡിപ്പിച്ച മാതാവിന്റെ സുഹൃത്ത് പിടിയില്‍. റാന്നി സ്വദേശി ഷിജുവാണ് പിടിയിലായത്. പെണ്‍കുട്ടിയേയും മാതാവിനെയും ഭര്‍ത്താവ് ഉപേക്ഷിച്ചതാണ്. ഷിജു ഇടക്കിടെ വീട്ടില്‍ വരാറുണ്ടായിരുന്നു. മാതാവ് ഇല്ലാത്ത സമയത്താണ് പെണ്‍കുട്ടിയെ ഇയാള്‍ ഉപദ്രവിച്ചത്. ഇക്കാര്യം പെണ്‍കുട്ടി അധ്യാപകരോട് പറയുകയായിരുന്നു. പിന്നാലെയാണ് പൊലീസില്‍ പരാതി നല്‍കിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍