മാണിയെ ചാരി നാറാനില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍
മാണിയെ ചാരി നാറാനില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ധാര്‍മ്മികതയാണ് സിപിഐയ്ക്ക് വലുതെന്നും അദ്ദേഹം പറഞ്ഞു.
പരസ്യമായി കൈക്കൂലി വാങ്ങിയിട്ട് സിപിഐയെ തെറി പറഞ്ഞിട്ട് കാര്യമില്ല പന്ന്യന്‍ വ്യക്തമാക്കി.
ഹിന്ദുക്കള്‍ക്ക് ഒരു നേരേത്തെ ഭക്ഷണം നല്‍കാത്തവരാണ് ഘര്‍വാപസി നടത്തുന്നതെന്നും മതിരപേക്ഷത ചവുട്ടിയരയ്ക്കുമ്പോള്‍ മുഖ്യമന്ത്രി മൌനം പാലിക്കുകയാണെന്നും പന്ന്യന്‍ കൂട്ടിചേര്‍ത്തു.