കോഴിക്കോട് നടന്ന പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് ഉമ്മന്‍ചാണ്ടി രംഗത്തു വന്നത്. എന്നാല്‍ ഇടതുപക്ഷത്തെ വിശ്വാസികളില്‍ നിന്നും അകറ്റാനുള്ള നീക്കം എല്ലാകാലത്തും ഉണ്ടായിട്ടുണ്ടെന്നും. എന്നാല്‍ എല്ലാ മതങ്ങളെയും ഇടതുപക്ഷം ഒരുപോലെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ പ്രതികരിച്ചിരുന്നു.