ബാലികയെ വൃദ്ധന്‍ പീഡിപ്പിച്ചു

Webdunia
തിങ്കള്‍, 20 ഒക്‌ടോബര്‍ 2014 (16:55 IST)
മൂന്നു വയസുള്ള ബാലികയെ അയല്‍വാസിയായ 60 വയസുകാരന്‍ പീഡിപ്പിച്ചതായി പരാതി.  കോവളത്തിനടുത്ത് പൂങ്കുളം സ്വദേശി സുദേവനെതിരെയാണ് പരാതി.
 
സുദേവന്‍റെ വീട്ടിലെ കുട്ടികള്‍ക്കൊപ്പം കളിക്കാനെത്തിയ കുട്ടിയെ കഴിഞ്ഞ അഞ്ചാം തീയതി ഉച്ചയ്ക്ക് പീഡിപ്പിച്ചു എന്ന് കുട്ടിയുടെ മാതാവാണു പരാതി നല്‍കിയിരിക്കുന്നത്. തിരുവല്ലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.