തിങ്കളാഴ്ച ബാങ്ക് അവധി

വെള്ളി, 29 സെപ്‌റ്റംബര്‍ 2023 (10:11 IST)
വരുന്ന തിങ്കളാഴ്ച ബാങ്കുകള്‍ക്ക് അവധി ദിനമായിരിക്കും. ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ആയതിനാലാണ് അന്നേ ദിവസം ബാങ്കുകള്‍ക്ക് അവധി. ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച ആയതിനാല്‍ അന്നും ബാങ്കുകള്‍ക്ക് അവധിയാണ്. പണമിടപാട് നടത്താനുള്ളവര്‍ ഇന്നും നാളെയുമായി ചെയ്യേണ്ടതാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍