സംസ്ഥാനത്ത് നാലുപേര്‍ക്കുകൂടി നോറോ വൈറസ് സ്ഥിരീകരിച്ചു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 30 നവം‌ബര്‍ 2021 (13:53 IST)
സംസ്ഥാനത്ത് നാലുപേര്‍ക്കുകൂടി നോറോ വൈറസ് സ്ഥിരീകരിച്ചു. സെന്റ്‌മേരീസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം സെന്റ്‌മേരീസ് കോളേജ് ഹോസ്റ്റലിലെ 64വിദ്യാര്‍ത്ഥികള്‍ക്കും മൂന്ന് ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഹോസ്റ്റലിലെ കുടിവെള്ളത്തില്‍ നിന്ന് രോഗം വ്യാപിച്ചതെന്നാണ് കണക്കാക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍