സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 30 നവം‌ബര്‍ 2021 (11:08 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,880 രൂപയായി. ഗ്രാമിന് 10രൂപ കുറഞ്ഞ് 4485 രൂപയായിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്വര്‍ണം ഗ്രാമിന് 4495 രൂപയായിരുന്നു. ഈമാസം 16നായിരുന്നു സ്വര്‍ണവില ഉയര്‍ന്ന് നിന്നിരുന്നത്. 3,4 തിയതികളില്‍ ഏറ്റവും കുറഞ്ഞ നിലയിലായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍