അഞ്ച് ദിവസത്തിനിടെ രണ്ടാമത്തെ ന്യൂനമര്‍ദം; കേരളത്തില്‍ മഴ തുടരും

ശനി, 9 ജൂലൈ 2022 (13:33 IST)
കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ഒഡിഷയ്ക്ക് മുകളില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടതാണ് കേരളത്തില്‍ മഴ തുടരാന്‍ കാരണം. സീസണിലെ മൂന്നാമത്തെയും അഞ്ച് ദിവസത്തിനിടയിലെ രണ്ടാമത്തെയും ന്യൂനമര്‍ദമാണ് ഇത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍