കേരളത്തിലെ ചക്കയിൽ പുതിയ ഫംഗസ് രോഗം

ചൊവ്വ, 26 ജൂലൈ 2022 (17:11 IST)
കേരളത്തിൽ കണ്ടുവരുന്ന ചക്കയിൽ പുതിയ ഫംഗസ് രോഗത്തിൻ്റെ സാന്നിധ്യം കണ്ടെത്തി. തിരുവനന്തപുരം,കോട്ടയം,പത്തനംതിട്ട ജില്ലകളിൽ നിന്നും ശേഖരിച്ച മൂപ്പെത്തിയ ചക്കയുടെ സാമ്പിളുകളിൽ നിന്നാണ് ഫംഗസ് രോഗം കണ്ടെത്തിയത്.
 
ഇന്ത്യയിൽ ചക്കയിൽ അഥേലിയ റോൾഫ്‌സി എന്ന രോഗകാരിയെയാണ് കണ്ടെത്തിയത്. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന വിവിധ വിളകളെ ആക്രമിക്കുന്ന കുമിൾ രോഗാണുവാണ് അഥേലിയ റോൾഫ്സി. എന്നാൽ രാജ്യത്ത് ആദ്യമായാണ് ഈ കീടബാധ റിപ്പോർട്ട് ചെയ്യപെടുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍