✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
തോമസ് ചാണ്ടി അഴിമതി നടത്തിയിട്ടില്ലെന്ന് പീതാംബരന് മാസ്റ്റര്‍; അനാവശ്യ ആരോപണങ്ങളില്‍ നടപടിയെടുക്കേണ്ട കാര്യമില്ല
Webdunia
ഞായര്‍, 1 ഒക്ടോബര്‍ 2017 (14:05 IST)
ഗതാഗതമന്ത്രി തോമസ് ചാണ്ടിയ്ക്ക് ക്ലീൻചിറ്റ് നൽകി എൻസിപി സംസ്ഥാന നേതൃത്വം. ഒരുതരത്തിലുള്ള അഴിമതിയും തോമസ് ചാണ്ടി നടത്തിയിട്ടില്ലെന്നും അനാവശ്യ ആരോപണങ്ങളിൽ നടപടിയെടുക്കേണ്ട കാര്യമില്ലെന്നും എൻസിപി തോമസ് ചാണ്ടിയോടൊപ്പമാണെന്നും എൻസിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരൻ മാസ്റ്റർ പറഞ്ഞു.
അതേസമയം, ഉഴവൂർ വിജയന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ടു പരാതി നൽകിയ മുജീബ് റഹ്മാനെ പാർട്ടിയിൽനിന്നു പുറത്താക്കി. എൻസിപി സംസ്ഥാന നേതൃത്വത്തിന്റേതാണു ഈ നടപടി. മാധ്യമങ്ങളിലൂടെയും ചാനൽ ചർച്ചകളിലൂടെയും പാർട്ടിയെ വിമർശിക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കുമെന്നും പീതാംബരൻ മാസ്റ്റർ വ്യക്തമാക്കി.
ആലപ്പുഴ കുട്ടനാട്ടിൽ മന്ത്രിയുടെ ഉടമസ്ഥതയിലുള്ള പാലസ് റിസോർട്ടിലേക്കുള്ള റോഡ് തുറമുഖ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണ് ടാറിംഗ് നടത്തിയതന്നും അഞ്ച് ഏക്കർ കായൽ കൈയേറിയെന്നുമായിരുന്നു തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണം. ആരോപണമുയർന്നതിനു പിന്നാലെ റിസോർട്ടുമായി ബന്ധപ്പെട്ട റവന്യു രേഖകൾ ആലപ്പുഴ നഗരസഭയിൽനിന്നു കാണാതാകുകയും ചെയ്തിരുന്നു.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ചാണ്ടിയെ പോലുള്ളവരെ കൊണ്ടുനടക്കുന്നത് ചിലര്‍ക്ക് ഭൂഷണമായിരിക്കും, രാജിക്കാര്യം തീരുമാനിക്കേണ്ടത് മന്ത്രിസഭയിലെ പ്രമാണിമാര്‍: പിണറായിയെ കുത്തി വി.എസ്
ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഫലം; കായല്‍ കൈയേറിയിട്ടില്ല - രാജിവയ്ക്കില്ലെന്ന് മന്ത്രി തോമസ് ചാണ്ടി
തോമസ് ചാണ്ടിക്കെതിരായ ആരോപണം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യും, ഉചിതമായ തീരുമാനം മുഖ്യമന്ത്രി പറയും: ജി സുധാകരൻ
സ്വയം രാജിവയ്ക്കില്ല, മുഖ്യമന്ത്രി പറഞ്ഞാല്‍ രാജി; ആരോപണങ്ങൾക്കു പിന്നിൽ ഒരു ഗൂഢസംഘം - മന്ത്രി തോമസ് ചാണ്ടി
മന്ത്രി തോമസ് ചാണ്ടിക്ക് ആലപ്പുഴ നഗരസഭയുടെ നോട്ടീസ്; ബന്ധപ്പെട്ട രേഖകൾ 15 ദിവസത്തിനകം ഹാജരാക്കണം
വായിക്കുക
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും
വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍
കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു
ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്
മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍
എല്ലാം കാണുക
ഏറ്റവും പുതിയത്
പ്രിയങ്കാ ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ, 30നും ഡിസംബർ ഒന്നിനും മണ്ഡലത്തിൽ പര്യടനം നടത്തും
പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കൽ: വിവാഹ സർട്ടിഫിക്കറ്റോ ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ നിർബന്ധം
ശബരിമലയിലേക്ക് പോകുന്ന തീര്‍ഥാടകരുടെ ശ്രദ്ധയ്ക്ക്; വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കരുത്
മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രന്; അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഒരു മാധ്യമപ്രവര്‍ത്തകനെയും വെറുതെ വിടില്ലെന്ന് ഭീഷണി
പത്തനംതിട്ടയില്‍ പനി ബാധിച്ചു മരിച്ച വിദ്യാര്‍ത്ഥിനി അഞ്ചുമാസം ഗര്‍ഭിണി; സുഹൃത്തിന്റെ രക്തസാമ്പിളുകള്‍ ശേഖരിച്ചു
Next Article
നടനായതുകൊണ്ടുമാത്രം രാഷ്ട്രീയത്തില്‍ വിജയിക്കാന്‍ കഴിയില്ല: രജനീകാന്ത്