വീടുകളിലും ഓഫീസുകളിലും ക്ലബുകളിലും സ്ഥാപനങ്ങളിലും എല്ലാം പതാക ഉയർത്തി എല്ലാവരും അതിൽ പങ്കു ചേരണമെന്ന് അഭ്യർത്ഥിക്കുന്നതായും ഭരണഘടനയുടെ മൂല്യങ്ങളും രാജ്യത്തിന്റെ അഖണ്ഡതയും നാടിന്റെ പുരോഗതിയും ഉയർത്തിപ്പിടിച്ച് നമുക്കു മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.